എഷ്യന്‍ ഗെയിംസിൽ വനിതാ ലോംഗ്ജംപിൽ വെള്ളി മെഡൽ നേടിയ ആൻസി സോജന്റെ ആഹ്ലാദപ്രകടനം.
ആസാമിലെ ഗോഹട്ടിയിൽ കോക്രോച്ച് ജനതാ പാർട്ടി കോ-കൺവീനർ അശുതോഷ് റങ്കയെയും പാർട്ടി വോളന്റിയർമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നു,
വിരാട് കോഹ്ലി സെഞ്ചുറി നേടിയ ശേഷം