ടെക്സസിലെ ബോകാ ചിതയിലുള്ള സ്പേസ് ബേസ് കേന്ദ്രത്തിൽനിന്ന് സ്പേസ് എക്സിന്റെ ‘സ്റ്റാർഷിപ്പ്’ റോക്കറ്റ് വിക്ഷേപിച്ചപ്പോൾ.
യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ണൂർ താണയിൽ കരിങ്കൊടി കാണിക്കുന്നു.
പി.ടി. ഉഷ ഏഷ്യൻ ഗെയിംസ് ലോംഗ്ജംപിൽ വെള്ളി നേടിയ ആൻസി സോജനു മെഡൽ സമ്മാനിച്ചശേഷം.
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ രണ്ടു വെള്ളി മെഡൽ നേടിയ വിദർശ കെ. വിനോദിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിപ്പോൾ അമ്മ അനിതാ വിനോദ് സ്നേഹചുംബനം നൽകുന്നു.
തമിഴ്നാട് സർക്കാരിന്റെ 'തായ് മാമൻ തങ്ക മോതിരം' പദ്ധതി മധുര രാജാജി ആശുപത്രിയിൽ നവജാത ശിശുവിന് സ്വർണമോതിരം സമ്മാനിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യുന്നു.