ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് വനിതാ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യയുടെ കിരണ്‍ പഹല്‍, പ്രാചി ചൗധരി, എം.ആര്. പൂവമ്മ, വിദ്യ രാംരാജ് എന്നിവരുടെ ആഹ്ലാദം.
വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി കോഹ്ലി ഗോഹട്ടിയിലെത്തിയപ്പോൾ
വനിതാ ട്രാപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ നീരു ധണ്ഡയ്ക്ക് സ്വർണം