ആക്രമണത്തിൽ തകർന്ന തിരുവനന്തപുരം ഡിസിസി ഓഫിസ് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചപ്പോൾ.
ഫ്ലൈ ദുബായ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തുന്നു.
ഫ്രാൻസ് സന്ദർശനവേളയിൽ പാരീസിൽ ഭിന്നശേഷിക്കാരിയായ മരീ ഗാരൻസ് എന്ന പത്തുവയസുകാരിയെ ലെയോ പതിനാലാമൻ മാർപാപ്പ ആശ്ലേഷിക്കുന്നു.
പോളോ ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള കനത്ത മഴയിൽ പ്രളയമുണ്ടായ മെക്സിക്കോയിലെ പോർട്ടോ സാൻ കാർലോസ് നഗരം.