ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിൽ നടന്ന സമരത്തിൽ പ്രതിഷേധക്കാരെ അഭിവാദ്യംചെയ്യുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ
ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീം.
അബുദാബിയിലെ ആശുപത്രിയിൽ കഴിയുന്ന സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിൽ സംസാരിച്ചപ്പോൾ.
വനിതകളുടെ 75 കിലോഗ്രാം വിഭാഗം ഫൈനലിൽ ഇന്ത്യയുടെ ലൗവ്ലിന ബോർഗോഹെയ്ൻ.