ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ചുംബിക്കുന്നു.
ഗോൾനേട്ടം ആഘോഷിക്കുന്ന ബ്രസീൽ താരങ്ങൾ.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറയും മറ്റു പ്രതിഷേധക്കാരും മുദ്രാവാക്യം വിളിക്കുന്നു.
സൗദിയിലെ റിയാദിലുള്ള അരാംകോ റിഫൈനറി പരിസരത്തുനിന്ന് പുക ഉയരുന്നു.