ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽനിന്ന്
ജപ്പാനിലെ ഐച്ചി-നഗോയയിൽ ഇന്നലെ നടന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിംഗ്താരം നീരു ദണ്ഡ ദേശീയപതാകയേന്തുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചവരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കുന്നു. വാഹനത്തിൽ കുത്തിനിറച്ചായിരുന്നു പ്രതിഷേധക്കാരെ കൊണ്ടുപോയത്.
സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിതനായ വി. ചെന്താമരാക്ഷനും സ്ഥാനമൊഴിഞ്ഞ സുരേഷ് ബാബുവും പത്രസമ്മേളനത്തിനായി ഇരിപ്പിടം ഒരുക്കുന്നു