ഇന്ത്യയിലെത്തിയ സ്വിസ് പ്രസിഡന്റ് ഗൈ പർമെലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു.
ഇന്ത്യയുടെ മലയാളി താരം സഹൽ അബ്ദുൾ സമദ് പരിശീലനത്തിൽ
ഈരാറ്റുപേട്ട മേലന്പാറയിൽ ഇടിമിന്നലേറ്റു ചരിഞ്ഞ ഗജരാജരത്നം പല്ലാട്ട് ബ്രഹ്മദത്തന് അന്ത്യോപചാരമർപ്പിക്കുന്നവർ.
ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീനെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വീകരിക്കുന്നു.