ആകാശവാണി ഭവൻ വളപ്പിൽ പൊലിസ് തടഞ്ഞതിനെത്തുടർന്ന് രാഹുലും പ്രിയങ്കയും കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലിസ് ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിക്കുന്നു.
തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിനു സമീപത്തെ ആകാശവാണി ഭവനിൽനിന്ന് രാഹുൽഗാന്ധിയെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്