കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ഗാന്ധിസ്മൃതികുടീരത്തിൽ ആദരമർപ്പിക്കുന്നു.
ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ്, അഭിജീത് ദീപ്കെ തുടങ്ങിയവർ.
റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേർക്ക് ഹൂതികൾ നടത്തിയ ആക്രമണം.
സഞ്ജു സാംസൺ റാഞ്ചിയിൽ വിമാനം ഇറങ്ങിയപ്പോൾ.