യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ ബോംബ് പതിച്ച് തരിപ്പണമായ അഞ്ചുനില കെട്ടിടം.
പാനമയിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ പെനനോം പട്ടണത്തിലെ കത്തീഡ്രൽ പള്ളി ഗോപുരം തകർന്നനിലയിൽ.
ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പൊലിസ് കസ്റ്റഡിയിൽ എടുത്തപ്പോൾ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ഡൽഹിയിൽ എത്തിയവരെ പൊലിസ് കസ്റ്റഡിയിൽ എടുത്തപ്പോൾ.