അർധസെഞ്ചുറി നേടിയ അഭിഷേക് ശർമയുടെ ആഹ്ലാദം.
ഇന്റർ മയാമിക്കായി ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസിയുടെ ആഹ്ലാദം
വിജയം ആഘോഷിക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ് ടീം അംഗങ്ങള്‍.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നടത്തിയ സമരത്തിൽ പങ്കെടുത്തവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നു.