ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ ലെയോ പതിനാലാമൻ മാർപാപ്പ റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എത്തിയപ്പോൾ.
കിം ജോംഗ് ഉന്ന് ഭാര്യ റി സോൾ ജു, മകൾ ജു എയി എന്നിവർക്കൊപ്പം മ്യൂസിയത്തിൽ.