കൊച്ചി ക്രൗണ് പ്ലാസയില് നാളെ നടക്കുന്ന ട്രെന്ഡ്സ് ഇംപ്രസാരിയോ മിസ് കേരള 2026ന്റെ ഗ്രാന്ഡ് ഫിനാലെയിലെ മത്സാർഥികൾ ഫോട്ടോഷൂട്ടിൽ അണിനിരന്നപ്പോൾ. - ബ്രില്യൻ ചാൾസ്
കൈവിടല്ലേ... പ്രിയദർശിനി ബസ് സർവീസിനെത്തുടർന്ന് തകർന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക, പദ്മകുമാർ കമ്മിഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കുക, വിദ്യാർഥികളുടെ ചാർജ് ഉൾപ്പടെയുള്ള ബസ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ബസിന്റെ മിനിയേച്ചറുമായി എത്തിയപ്പോൾ.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ഗോൾഫ് സ്വർണം നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് ഐചി-നഗോയ ഗെയിസിലൂടെ സ്വന്തമാക്കിയ പ്രണവി ഉർവ്സ്, ആറു തവണ പുരുഷ മേജർ ഗോൾഫ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയ ഐറിഷ് താരം റോറി മക്ഇൽറോയ്ക്കൊപ്പം. പ്രണവി സോഷ്യൽ പങ്കുവച്ച ചിത്രം.
തിരുവനന്തപുരം സര്വോദയ വിദ്യാലയ സ്കൂള് മൈതാനത്ത് ഡങ്കിംഗ് ഡെവിള്സ് ടീം നടത്തിയ ബാസ്കറ്റ്ബോള് പ്രകടനത്തില്നിന്ന്.