യുക്രെയ്നിലെ ചെർകസി റീജിയണിലുള്ള ഉമാനിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽനിന്നു പരിക്കേറ്റ വയോധികനെ രക്ഷാപ്രവർത്തകർ പുറത്തേയ്ക്കു കൊണ്ടുവരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
അമേരിക്കയിലെ ടെക്സസിലുള്ള മക്ഗ്രെഗറിലെ സ്പേസ്എക്സ് കേന്ദ്രത്തിൽ നടന്ന രണ്ടാം തലമുറ ടെസ്ല റോഡ്സ്റ്ററിന്റെ പരീക്ഷണ പറക്കൽ.