ഫ്രാൻസിൽ ഇന്നലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലിയോൺ നഗരത്തിലെ ടൂറിസം ഓഫീസ് അഗ്നിക്കിരയാക്കിയപ്പോൾ.
ശബരിമല തീർഥാടനകാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ശബരിമലയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷേത്രദർശനത്തിനായി സന്നിധാനത്ത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന സമരത്തിൽ നിലത്തുകിടന്നു പ്രതിഷേധിക്കുന്ന യുവതി.