യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന റോഡ്.
ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന യെമൻ സൈനിക വാഹനം
രഞ്ജി ട്രോഫിയിൽ സെഞ്ചുറി തികച്ചശേഷം മുഹമ്മദ് അസ്ഹറുദ്ദീൻ
പാരീസിലെ ലൂവ്റ് മ്യൂസിയത്തിന്റെ പ്രവേശനകവാടം പ്രതിഷേധക്കാര്‍ ഉപരോധിച്ചപ്പോള്‍. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും പൊലിസിന്റെ അടിച്ച മർത്തൽ നടപടികളിൽ പ്രതിഷേധിച്ചും എക്കോൾ ദു ലൂവ്റിലെ വിദ്യാർഥികളുൾപ്പടെയുള്ളവർ സമരത്തിൽ പങ്കെടുത്തു.
ദക്ഷിണ ഫ്രാൻസിലെ മാർസെയിൽ അക്രമികള്‍ തീയിട്ടതിനു സമീപത്തുകൂടി ഫ്രഞ്ച് ദേശീയ പതാകയുമായി നടന്നു നീങ്ങുന്ന പ്രക്ഷോഭകാരി.