ജമ്മു കാഷ്മീരിലെ ഉധംപുര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടം. പേച്ചൗണ്ഡില്നിന്നു രാംനഗറിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
സെൻട്രൽ പാരീസിൽ പ്രക്ഷോഭകർ വരച്ച ഗ്രാഫിറ്റി മായ്ച്ചുകളയാൻ ശ്രമിക്കുന്ന നഗരസഭാ ജീവനക്കാരൻ.
ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുദർശന പരിപാടിക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു.