നിയുക്ത കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആദ്യ പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പ്രാർഥനകൾ നേരുന്നു.
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ കന്നുകാലികൾ ഇടിമിന്നലില്‍ ചത്ത നിലയില്‍.
ലേബര്‍ കോഡ് നടപ്പാക്കാനുള്ള വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേർന്ന യോഗം. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ സമീപം.
സ്മൃതി മന്ദാന പരിശീലനത്തിനിടെ.