കേരള ഗവര്‍ണറായി അധികാരമേറ്റ ഓംപ്രകാശ് മാഥൂറിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൂച്ചെണ്ടു നൽകി അഭിനന്ദിക്കുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിഷേധക്കാരിയെ പൊലിസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നു.
കത്തോലിക്ക കോൺഗ്രസ് റോമിൽ സംഘടിപ്പിച്ച ഗ്ലോബൽ മീറ്റിൽ പങ്കെടുത്ത പ്രതിനിധികൾ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനും മെത്രാന്മാർക്കും മന്ത്രി മോൻസ് ജോസഫിനുമൊപ്പം.