മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയപ്പോൾ
അമോണിയ ചോർച്ചയുണ്ടായ ഐസ് ഫാക്ടറിയിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം.
കർണാടകയിലെ ചിക്കമംഗളൂരുവിൽ നടന്ന സംസ്ഥാന കാളവണ്ടി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ.
വിലക്കയറ്റത്തിനും ജീവനക്കാരുടെ ശമ്പളക്കുറവിനുമെതിരേ പാരീസിൽ നടന്ന റാലി.