സുൽത്താൻപുർ കോടതിയിൽ ഹാജരാകാൻ ലക്നോയിലെ ചൗധരി ചരണ്‍സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
സംസ്ഥാന സ്കൂള്‍ കായികമേളയിലെ അത്ലറ്റിക്സ് മത്സരത്തിന് മുന്നോടിയായി മലപ്പുറം കടകശേരി ഐഡിയല്സ്കൂള് വിദ്യാര്‍ഥികള്‍ പരിശീലനത്തിനു മുന്‍പു പ്രാർഥനയിൽ.
മുതിർന്ന നടൻ മധുവിന് കേരള സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്.) ഓണററി ബിരുദം ഉന്നതവിദ്യാഭ്യാസ മന്ത്രിയും കേരള സർവകലാശാല പ്രോചാൻസലറുമായ റോജി എം. ജോൺ, വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ എന്നിവർ ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കുമാരപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി സമർപ്പിക്കുന്നു.
വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ തുറന്ന വാഹനത്തിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.