ദേശീയ അത്ലറ്റിക് മീറ്റ് സീനിയര്‍ ഡിസ്കസ് ത്രോയില്‍ സോനാ മോഹനന് സ്വര്‍ണം നേടുന്നു.
സിറിയയിലുണ്ടായ ജോർദാൻ വ്യോമാക്രമണത്തിൽ നശിച്ച കെട്ടിടങ്ങൾ.
തൃശൂർ വെള്ളിക്കുളങ്ങര ചൊക്കന മുപ്ലിയില്‍ കഴിഞ്ഞദിവസം വൈകീട്ട് ഇറങ്ങിയ കാട്ടാനക്കൂട്ടം.
മീശപ്പുലിമലയില്‍ പൂത്തുനില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കള്‍.