സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ റിക്കാർഡോടെ സ്വർണം നേടുന്ന ടി.എം. അതുൽ. - ബ്രില്യൻ ചാൾസ്
എസ്. അബ്ദുൽ ഹാദി. സബ് ജൂനിയർ ബോയ്സ് ഷോട്ട്പുട്ട്. അൽ ഫാറൂഖിയ എച്ച്എസ്എസ് ചേരാനല്ലൂർ, എറണാകുളം
സ്പെയിനിലെ തൊളേദോയിൽ ഒരു ട്രെയിൻ മറ്റൊന്നിനു പിന്നിൽ ഇടിച്ചുണ്ടായ അപകടം.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ പ്രതിഷേധപ്രകടനത്തിനിടെ വിദ്യാർഥികളും പൊലിസും സംഘർഷത്തിൽ.