കോഴിക്കോട് എൻഐടിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഗേൾസ് ലോംഗ്ജംപിൽ സ്വർണം നേടുന്ന അനുഗ്രഹ കൃഷ്ണൻ. 80 മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടി. (എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനം, കോട്ടയം)
നാഗ്പുർ ഡിവിഷൻ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി അഭിജീത് വഞ്ചാരി പ്രവർത്തകർക്കൊപ്പം.
ഇന്തോനേഷ്യയിലെ ലുമാജാംഗിലുള്ള സെമേരു അഗ്നിപർവതം ചാരം പുറന്തള്ളുന്ന ദൃശ്യം.
അപകടത്തിൽപ്പെട്ട ട്രെയിൻ ബോഗികൾ ക്രെയിൻ ഉപയോഗിച്ചു നീക്കുന്നു.