ഉത്തരാഖണ്ഡിലെ ജോഷിമഠിനു സമീപം തകർന്നുവീണ ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്കു പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ.
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ ഡോൺ മാർട്ടിനെ കണ്ണീരോടെ ആശ്ലേഷിക്കുന്ന അമ്മ ഡോണ വർഗീസ്.
സീനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ സ്വർണം സ്വന്തമാക്കിയ നിരഞ്ജന പ്രസീദിനെ വിതുന്പലോടെ ആശ്ലേഷിക്കുന്ന അമ്മ ശ്രീജിത.