പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം സംഘടിപ്പിച്ച ‘ജനങ്ങളുടെ കുറ്റവിചാരണ’ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടിയപ്പോൾ.
തിലക് വർമ നെറ്റ്സിൽ പരിശീലനം നടത്തുന്നു.
ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ ഇന്നലെയുണ്ടായ ജെന്‍ സി പ്രതിഷേധം.