രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹി മിന്റോ ബ്രിഡ്ജ് റോഡിൽനിന്നു രാംലീല മൈതാനത്തേക്കു നടന്ന "ചലോ ദില്ലി' മാർച്ചിൽ അണിനിരന്ന ഇന്ത്യ സഖ്യം നേതാക്കളും ജനങ്ങളും.
ഫ്രാങ്ക്ഫർട്ട് നഗരത്തിൽ പ്രതിഷേധക്കാർ വ്യാപരസ്ഥാപനത്തിന്റെ ചില്ല് തകർക്കുന്നു.
മരിച്ചവരുടെ ഓർമയാചരണത്തിനു തലേന്ന് സകല വിശുദ്ധരുടെയും തിരുനാളിൽ ഫിലിപ്പീൻസിലെ നാട്ടാചാരപ്രകാരം കല്ലറകൾക്കു സമീപം ബന്ധുക്കൾ വിറക് കത്തിക്കുന്നു. സഗാദ നഗരത്തിലെ ഒരു സെമിത്തേരിയിൽനിന്നുള്ള ദൃശ്യം.
ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം ലെയോ പതിനാലാമൻ മാർപാപ്പ തീർഥാടകരെ അഭിസംബോധന ചെയ്തപ്പോൾ.