പത്തു മാസം നീണ്ടുനിന്ന ‘ലോകയാന്‍ 2026’ സമുദ്രാന്തര ദൗത്യം പൂര്‍ത്തിയാക്കി കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തു തിരിച്ചെത്തിയ ഐഎന്‍എസ് സുദര്‍ശിനിയുടെ മുന്നില്‍ ലീഡിംഗ് ഓഫിസർ എ.വി. അനന്തു മകള്‍ ഋതുഭദ്രയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു.
ഗോൾ നേടിയ എംബപ്പെ സഹതാരത്തോടൊപ്പം ആഹ്ലാദം പങ്കിടുന്നു.
കസെമിറോയ്ക്കൊപ്പം ആഹ്ലാദം പങ്കിടുന്ന മെസി.
ധാക്കയിൽ ശമ്പളവർധന ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രകടനം.