അമേരിക്കയിൽ ഇന്നലെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അയോവ സംസ്ഥാനത്തെ വെസ്റ്റ് ഡെസ് മോയിൻസിൽ പോളിംഗ് ബൂത്തായി മാറ്റിയ സെന്റ് തിമോത്തി എപ്പിസ്കോപ്പൽ പള്ളിയിൽ വോട്ട് രേഖപ്പെടുത്തുന്നവർ.
നേപ്പാളിലെ സൊളുകുന്പു ജില്ലയിൽ എവറസ്റ്റ് ബേസ് ക്യാന്പിനു സമീപം ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കുന്ന ദൃശ്യം.
ഇന്ത്യന്‍ നാവികസേന കടൽക്കൊള്ളക്കാരിൽനിന്നു മോചിപ്പിച്ച അസിനി എന്ന ഇറാൻ മത്സ്യബന്ധന കപ്പലും ജീവനക്കാരും.