സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരാർഥികളോടൊപ്പം.
തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരാർഥികളായെത്തിയ കുട്ടികളെ ആശ്ലേഷിച്ചപ്പോൾ.
ഡൽഹിയിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെ രക്ഷാപ്രവർത്തനം നടത്തുന്ന സംഘാംഗങ്ങൾ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് നിരാഹാര സത്യഗ്രഹം നടത്തുന്ന സമരസമിതി കൺവീനർ വളർമതിയെ സിജെപി നാഷണൽ മീഡിയ ഹെഡ് വിജയ് റെഡ്ഡി മല്ലിങ്ക സന്ദർശിച്ചപ്പോൾ.