സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ അരങ്ങേറിയ ഒപ്പന മത്സരത്തിനിടെ വേദിയിലെത്തിയ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനൊപ്പം സെൽഫിയെടുക്കുന്ന തിരുവനന്തപുരം ജഗതി ഗവ. വിഎച്ച്എസ്എസ് ഫോര്‍ ദി ഡെഫ് സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും
കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)യുടെ യോഗത്തിനായി കുമരകത്തു നിന്ന് ആലപ്പുഴയിലേക്ക് ഹൗസ് ബോട്ടിൽ യാത്രയാകുന്ന പിഎസി ചെയർമാൻ കെ.സി. വേണുഗോപാലും അംഗങ്ങളായ മറ്റ് എംപിമാരും.
പഞ്ചാബിലെ പട്യാലയിൽ സരായ് ബൻജാര റെയിൽവേ സ്റ്റേഷനു സമീപം കർമഭൂമി എക്സ്പ്രസിലെ കോച്ചുകൾക്കു തീപിടിച്ചപ്പോൾ.