എറണാകുളം രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച ജന്തർ മന്തർ @ കൊച്ചി പരിപാടിയിൽ സിജെപി നേതാവ് അഭിജീത് ദീപ്കെ.
ഉത്തർപ്രദേശിലെ അയോധ്യയിൽ ദീപാവലിയോടനുബന്ധിച്ച് സരയൂ നദിക്കരയിൽ ഇന്നലെ രാത്രി നടന്ന ദീപോത്സവം. 56 ഘാട്ടുകളിലായി 30 ലക്ഷത്തിൽപ്പരം മൺചിരാതുകളാണ് ആഘോഷത്തിന്റെ ഭാഗമായി തെളിച്ചത്.
കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരള ജൂനിയർ ടീം.
കൊച്ചി മറൈൻ ഡ്രൈവിലെ നിർദിഷ്ട മറൈൻ എക്കോ സിറ്റി പദ്ധതിപ്രദേശം മന്ത്രി മോൻസ് ജോസഫും ഉന്നതതല സംഘവും സന്ദർശിച്ചപ്പോൾ.