പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്രത്തിനു സമീപം ദീപാവലി ആഘോഷിക്കുന്നവർ.
ഗാസ സിറ്റിയിൽ താത്കാലിക കൂടാരങ്ങൾക്കു സമീപമുയർന്ന വെള്ളം ബക്കറ്റിൽ കോരിക്കളയുന്ന പലസ്തീനികൾ.
ഛത്തീസ്ഗഡിലെ ബസ്തറിൽ ദീപാവലിയാഘോഷത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാസേനാംഗങ്ങൾക്ക് മധുരം നൽകുന്നു.