ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ഏകദിനം മഴയിൽ മുടങ്ങിയപ്പോൾ.
അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറിന് നടൻ മോഹൻലാൽ ആദരാഞ്ജലി അർപ്പിക്കുന്നു.
വേന്പനാട് കായലിൽ തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിൽ ചരക്കുനീക്കത്തിനായി ബാർജുകൾ കടത്തിവിടുന്ന റെഗുലേറ്റർ ഗേറ്റിന്റെ നടുവിൽ പോളയും പായലും നിറഞ്ഞ നിലയിൽ. തണ്ണീർമുക്കം ബണ്ടിന്റെ മുകളിൽനിന്നുള്ള കാഴ്ച.
മഹാനായ വിശുദ്ധ ലെയോ ഒന്നാമന്റെ തിരുനാള്‍ദിനത്തില്‍ വടക്കന്‍ അർജന്റീനയിലെ കോര്‍ദോബ നഗരത്തിലെ അതിമെത്രാസന മന്ദിരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കുന്നു.