സിആർപിഎഫ് ചെക്ക്പോസ്റ്റിനു നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് പരിക്കേറ്റ ജവാനെ അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ
കുൽഗാമിൽ സിആർപിഎഫ് ചെക്പോസ്റ്റിനു നേർക്കുള്ള ഭീകരരുടെ ആക്രമണത്തിനു ശേഷം പ്രത്യാക്രമണനത്തിനു തയ്യാറെടുക്കുന്ന ജവാന്മാർ
ബിലോംഗിഗ്: എ ജേർണി ഓഫ് ലവ് എന്ന തന്റെ പുസ്തകവുമായി സോണിയ ഗാന്ധി
ബുക്കർ പുരസ്കാരം നേടിയ ജോൺ ഹാരിസൺ
സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നിരാഹാര സമരം നടത്തിവന്ന സമരപ്പന്തൽ പൊലിസ് പൊളിച്ചുനീക്കി ലോറിയിലാക്കുന്നു