പെറുവിൽ വിമാനമിറങ്ങിയ ലെയോ മാർപാപ്പ പ്രസിഡന്റിന്റെ വസതിയിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽ കാത്തുനിന്ന വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു.
യുഎസ് സെനറ്റ് തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടത്തിയ റാലിയിൽ സ്കോട്ട് കോളം ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അനുയായികളെ അഭിവാദ്യം ചെയ്യുന്നു.
കുമരകത്ത് കവണാർ വേന്പനാട് കായലിൽ ചേരുന്നിടത്ത് രൂപപ്പെട്ട മണ്‍തിട്ടയിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന വിനോദസഞ്ചാരികൾ.