വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപി സ്കൂൾ കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
ജയ്പുരിലെ രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ അനാഛാദനം ചെയ്ത തന്റെ മെഴുക് പ്രതിമയ്ക്കൊപ്പം പോസ് ചെയ്യുന്ന വനിതാ ക്രിക്കറ്റ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
ഇന്ത്യയുടെ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മാറ്റ് ഹെൻറി.
ആസാമിലെ കാസിരംഗ നാഷണൽ പാർക്കിനു സമീപം രംഗാജനിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.
ലിമ നാഷണൽ സ്റ്റേഡിയത്തിലെ ജാഗരണ പ്രാർഥനയിൽ വിശ്വാസികൾക്കൊപ്പം ലെയോ മാർപാപ്പ.
മോസ്കോയിൽ കാർബോംബ് ആക്രമണം നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു.