മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തിൽ പുഷ്പാർചന നടത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
തെലങ്കാന ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ ഗിഗ് തൊഴിലാളികൾ ഓടിച്ച സ്കൂട്ടറുകൾക്ക് പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
അണ്ടർ 19 ഏഷ്യാ കപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം
താൻ മെത്രാൻ ശുശ്രൂഷ ആരംഭിച്ച ചിക്ലിയോ സെന്റ് മേരീസ് കത്തീഡ്രലിൽ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം അണിയിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പ