പെറുവിലെ കുസ്കോയിൽ വിമാനമിറങ്ങിയ ലെയോ മാർപാപ്പയെ പരമ്പരാഗത വേഷം ധരിച്ച കുട്ടികൾ സ്വീകരിക്കുന്നു.
ജീവ സുയാത്ര മിഷന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, നടൻ മമ്മൂട്ടി എന്നിവർ സംഭാഷണത്തിലേർപ്പെട്ടപ്പോൾ
ദക്ഷിണ ടെക്സാസിലെ വിക്ഷേപണത്തറയിലുള്ള മെക്കാസില്ല ടവറിൽ സ്റ്റാർഷിപ്പിന്റെ മുകൾഭാഗത്തെ പേടകം തിരിച്ചിറങ്ങിയപ്പോൾ
ജീവിതച്ചെലവ് താങ്ങാനാവത്തിൽ പ്രതിഷേധിച്ച് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ ഇന്നലെ നടന്ന പ്രകടനത്തിൽ ദേശീയ പതാകയുമായി പങ്കെടുക്കുന്ന വയോധികൻ