മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനും പത്നി കാതറിൻ രാജകുമാരിയും മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനൊപ്പം
ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ "ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍.
സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നുവരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് സമരത്തിൽനിന്ന്.
ചേരാനല്ലൂരില്‍ ആഡംബരകാര്‍ ഇടിച്ചു കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ശ്രീകൃഷ്ണ ടീ സ്റ്റാള്‍ തട്ടുകട ഭാര്യയും മക്കളും ചേര്‍ന്ന് വീണ്ടും തുറന്നപ്പോള്‍.