അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ "യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ്’ പശ്ചിമേഷ്യൻ തീരത്തെത്തിയപ്പോൾ.
അധിനിവേശ ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ സ്പാൻ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ തകർന്നുവീണ നിലയിൽ.
ചാല സ്വർണക്കൊള്ളക്കേസിലെ പ്രതികളെ ഇന്നലെ വൈകുന്നേരം ചാലയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
വൃശ്ചികപ്പുലരിയിൽ ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനു കാത്തുനിൽക്കുന്ന ഭക്തർ.