ചൈനയിലെ ഷെൻജെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ സ്വാഗതവിരുന്നിന് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഹസ്തദാനം ചെയ്യുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സമീപം.
നാസയുടെ വോയേജർ ഒന്നാം പേടകം ഒരു ‘പ്രകാശദിനം’ പിന്നിടുന്ന ആദ്യ മനുഷ്യനിർമിത വസ്തു
ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽനിന്ന് പുറത്തുവന്ന ഒറ്റപ്പെട്ട ‘അവാ’ ആദിവാസികളുടെ അപൂർവ ദൃശ്യം.
ഷെൻജെനിൽ വിമാനമിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സ്വീകരിച്ചാനയിക്കുന്നു.