വടേശരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയുടെ മുന്പിലൂടെയുള്ള റോഡിൽ ഇന്നലെ ഉച്ചയോടെ എത്തിയ കാട്ടാന.
ബംഗ്ലാദേശ് കോക്സ് ബസാറിലെ അഭയാർഥി ക്യാന്പിൽ കഴിയുന്ന രോഹിംഗ്യകൾ ഹേഗിലെ കോടതിവിധി സ്ക്രീനിൽ വീക്ഷിക്കുന്നു.
ചൈനയിലെ ഷെൻജെനിൽ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ വിരുന്നിനു മുന്നോടിയായി സംഗീതജ്ഞരുടെ പ്രകടനം ആസ്വദിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും.
മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിൽ പടയപ്പ തകർത്ത കട.