യമനിലെ തായിസ് ഗവർണറേറ്റിലെ ചെങ്കടൽ തീരനഗരവും ഹൂതികേന്ദ്രവുമായ മോച്ചയിലെ വൈദ്യുത നിലയത്തിനുനേരേയുണ്ടായ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തെത്തുടർന്ന് പുകയുയരുന്നു.
ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ഇന്നലെ നടന്ന പ്രതിഷേധപ്രകടനം.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തില്‍ ഫോഴ്സ കൊച്ചിയും കണ്ണൂര്‍ വാരിയേഴ്സും തമ്മില്‍ നടന്ന മത്സരത്തില്‍നിന്ന്.