വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നു.
രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ പീപ്ലു പഞ്ചായത്ത് സമിതിയിലെ വാർഡിൽനിന്ന് തെരുവുവിളക്കുകൾ അഴിച്ചുമാറ്റി കൊണ്ടുപോകുന്നു.
ചങ്ങനാശേരി പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയിലെ കല്‍ക്കുരിശിന്റെ വെഞ്ചരിപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നു.