ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനായി മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പള്ളിയില്‍ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു.
സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഇന്നു മുതൽ ആരംഭിക്കുന്ന 2026 ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിലെ എതിരാളികളായ ഉസ്ബക്കിസ്ഥാന്റെ ജാവോഖിർ സിൻഡറോവും ഇന്ത്യയുടെ ഡി. ഗുകേഷും ഹസ്തദാനം ചെയ്തപ്പോൾ.