ഏഷ്യകപ്പ് റൈസിംഗ് സ്റ്റാഴ്സ് ഏകദിന ക്രിക്കറ്റിൽ യുഎഇക്കെതിരായ മത്സരത്തിൽ 53 പന്തിൽ 204 റൺസിന്റെ റിക്കാർഡിട്ട ഇന്ത്യ എ ടീമിന്റെ വൈഭവ് സൂര്യവംശി.
ദീപിക കേന്ദ്ര ഓഫിസിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ബൊക്കെ നൽകി സ്വീകരിക്കുന്നു
ചങ്ങനാശേരി മര്‍ത്ത് മറിയം ബസലിക്കാ പ്രഖ്യാപനത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചതിനു പിന്നാലെ പൂച്ചെണ്ടു നൽകാൻ വേദിയിലെത്തിയ ഫാത്തിമാപുരം ബിടികെ എൽപി സ്കൂൾ വിദ്യാർഥിയായ ജോയൽ ബിനു മുഖ്യമന്ത്രി വി.ഡി. സതീശനു മുത്തം നൽകുന്നു.
എൻവിഡിയ കന്പനിയിൽ തിരിച്ചെത്തിയ ജെൻസൺ ഹുവാംഗിനെ ജീവനക്കാർ വരവേൽക്കുന്നു.