കോവിലൂർ എസ്സി ഉന്നതിയിൽ ചക്ലിയ സമുദായത്തിൽപെട്ട സ്ത്രീകൾ തങ്ങൾക്ക് അലക്കാൻ അനുവാദമില്ലാത്ത ജലസ്രോതസിനെക്കുറിച്ച് സംസാരിക്കുന്നു.
അരിയിൽ ഷുക്കൂർ വധക്കേസിൽ തടവുശിക്ഷ ആരംഭിച്ച കുറ്റവാളികളെ കാണാനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേതാക്കളും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയപ്പോൾ.
ഓസ്ട്രേലിയയിലെ സ്വതന്ത്ര സെനറ്റര്‍ ഫാത്തിമ പേയ്മന് ആറു മാസം പ്രായമുള്ള മകള്‍ ആലിയയെ കൈയിലെടുത്ത് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നു.
ആദ്യഡോസ് മയക്കുവെടിയേറ്റ ചക്കക്കൊമ്പന് സിങ്കുകണ്ടം ഓമനക്കുടിയിലെ പുല്മേട്ടില് നിലയുറപ്പിച്ചപ്പോള്‍.