ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ആണവ പോർമുനകൾ പരിശോധിക്കുന്നു
മഴയെത്തുടർന്ന് പ്രളയം നേരിടുന്ന ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിൽ അരയ്ക്കൊപ്പം വെള്ളമുള്ള റോഡ് നീന്തിപ്പോകുന്ന വിദ്യാർഥികൾ.
ചെമ്പകത്തൊഴുകുടി ഭാഗത്തെ വനമേഖലയില്‍ എത്തിയ ചക്കക്കൊമ്പന്റെ ചിത്രം ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയപ്പോള്‍.
വിവിധ സന്യാസസമൂഹങ്ങളിലെ സുപ്പീരിയർ ജനറൽമാർക്കൊപ്പം ലെയോ പതിനാലാമൻ മാർപാപ്പ.